
കടവൂർ: മുട്ടത്തുമൂല ചർച്ച് വ്യൂവിൽ ബാബു ഡിക്രൂസ് (82) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4.30ന് മുട്ടത്തുമൂല ലിറ്റിൽ ഫ്‌ളവർ ചാപ്പൽ സെമിത്തേരിയിൽ. ഭാര്യ: ലീന. മക്കൾ: കോളിൻ ഡിക്രൂസ്, ബോബി ഡിക്രൂസ്, ജോൺ ഡിക്രൂസ്. മരുമക്കൾ: ക്ലീറ്റസ് ജോസഫ്, സാലി, ബീന.