പൂതക്കുളം: സ്വപ്ന വിലാസത്തിൽ പുഷ്കരൻ പിള്ളയുടെ ഭാര്യ കെ.എം.ലീലാദേവിഅമ്മ (62) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: സ്വപ്ന, സന്ദീപ് (മിലിട്ടറി). മരുമകൻ: സി.നിധീഷ് (ഇലക്ട്രിക്കൽ ഇൻസ്പെക്ടർ).