
ഇലന്തൂർ: ചെറിയകാവിൽ സി.സി.സാമുവൽ (74) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: റവ. ഒബേദ് സാമുവൽ (അസി. വികാരി, കൊട്ടാരക്കര പട്ടമല മാർത്തേമ്മ പള്ളി), റഹോബ് സാമുവൽ. മരുമകൾ: നീതു.