lilly

കൊടുവിള: ശിങ്കാരപ്പള്ളി ലില്ലി മന്ദിരത്തിൽ വി.ജോൺ ഡിക്രൂസിന്റെ ഭാര്യ ലില്ലി ജോൺ (81) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് കൊടുവിള സെന്റ് ഫ്രാൻസിസ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: സുഷമ ജോസ്, എയ്ഞ്ചൽ തോമസ്, ഷാജി ജോൺ (സാമൂഹ്യാരോഗ്യ കേന്ദ്രം, മൺറോത്തുരുത്ത്), ശോഭ ചാൾസ്. മരുമക്കൾ: ജോസ് വിമൽരാജ് (ചവറ ബ്ലോക്ക് പഞ്ചായത്ത്‌ സ്ഥിരം സമിതി അദ്ധ്യക്ഷൻ), തോമസ് നെറ്റോ, പരേതനായ ചാൾസ് സോളമൻ.