saraswathy

ഓയൂർ: വെളിയം ദ്വാരകയിൽ കമലാസനന്റെ ഭാര്യ ടി.കെ.സരസ്വതി (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: കെ.ജാസിൻ, കെ.ജാസ്മിൻ. മരുമക്കൾ: ഷൈന ജാസിൻ, ലേഖ ജാസ്മിൻ.