അന്നത്തിന് ആകാശപ്പോരാട്ടം... കനത്ത വേനലിൽ ഭക്ഷണം തേടിയെത്തിയ മൈന ഫലം ഭക്ഷിക്കുന്നതിനിടെ കൊത്തിയോടിക്കാൻ പറന്നടുക്കുന്ന കാക്ക. ചിന്നക്കടയിൽ നിന്നുള്ള ദൃശ്യം