ശാസ്താംകോട്ട: മൈനാഗപ്പള്ളി വെട്ടിക്കാട്ട് റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി യുവാവ് മരിച്ചു. കടപ്പാ തങ്കം നിവാസിൽ തുളസി ആചാരിയുടെയും മണിയുടെയും മകൻ വിഷ്ണുവാണ് (31) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം. ഭാര്യ: ആര്യ.