ആദിനാട്: ആദിനാട് തെക്ക് പുത്തൻവീട്ടിൽ ആനന്ദൻ (68) നിര്യാതനായി. ഭാര്യ: ജാനമ്മ. മക്കൾ: അനീഷ്, ഗിരീഷ്, ഗിരിജ. മരുമക്കൾ: രേഷ്മ, താര, രാജേഷ്. സഞ്ചയനം 8ന് രാവിലെ 8ന്.