
കടപ്പാക്കട: കടപ്പാക്കട നഗർ 126 പാരിപ്പള്ളിൽ ഹൗസിൽ എൻ.ചന്ദ്രശേഖരൻ (85, കുട്ടപ്പൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: സുജാത. മക്കൾ: എസ്.സി.അക്‌സിന, എസ്.സി.അതീഷ (അദ്ധ്യാപിക, എസ്.എൻ പബ്ലിക് സ്കൂൾ, കൊല്ലം), എസ്.സി.അമീല. മരുമക്കൾ: കെ.എസ്.നിംബു, എസ്.ശ്രീകുമാർ, കെ.എസ്.മനോജ്.