anilkumar-54

പാരിപ്പള്ളി: എഴിപ്പുറം മാടൻകാവ് എ.പി ലാൻഡിൽ അനിൽ കുമാർ (54) നിര്യാതനായി. ഭാര്യ: പ്രഭ. മക്കൾ: അനൂപ്, അ​നന്ദു. മരുമകൾ: ആ​തിര. സഞ്ച​യനം 7ന് രാവിലെ 8ന് കിഴക്കേപ്പുറത്തെ വസതിയായ തിരുവാതിര​യിൽ.