
മുണ്ടയ്ക്കൽ വെടിക്കുന്ന് ഭാഗത്തുണ്ടായ കടലേറ്റത്തിൽ വീടുകൾ നഷ്ടപ്പെട്ടവരിൽ നിന്ന് ഫിഷറീസ് സർവേ ഒഫ് ഇന്ത്യ കൊച്ചി സോണൽ ഡയറക്ടർ ഡോ. സിജോ.പി.വർഗീസിന്റെ നേതൃത്വത്തിൽ വിവരങ്ങൾ ശേഖരിക്കുന്നു. കൊല്ലം ലോക് സഭ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാർ, ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ എന്നിവർ സമീപം