പാരിപ്പള്ളി: തെറ്റിക്കുഴി ജീന ഭവനിൽ ജനാർദ്ദനൻ ആചാരി (74) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ജീവൻ കുമാർ, ജീനാറാണി. മരുമക്കൾ: രമ്യാജീവൻ, സനൽ കുമാർ സഞ്ചയനം 5ന് രാവിലെ 7ന്.