ഓടനാവട്ടം: ബിനു സദനത്തിൽ പരേതനായ പൊടിക്കുഞ്ഞിന്റെയും കുഞ്ഞമ്മയുടെയും മകൻ പി.കെ.ബിനു (48) നിര്യാതനായി. സഹോദരങ്ങൾ: മിന്റു, ബിനോയ്.