ചിറക്കരത്താഴം: ഗീതാലയത്തിൽ പരേതനായ പ്രഭാകരന്റെ ഭാര്യ പൊന്നമ്മ (75) നിര്യാതയായി. മക്കൾ: ഗീത, ഷീജ, ഗിരീഷ്, ഉണ്ണി, പരേതയായ സുജ. മരുമക്കൾ: സുഗതൻ, ചന്ദ്രസേനൻ, ബിന്ദു, ആനി.