
ഓടനാവട്ടം: കട്ടയിൽ തെക്കടത്ത് തെക്കതിൽ എം.വിജയൻ (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: സരസ്വതി. മക്കൾ: ജയ, ജയചന്ദ്രൻ (എച്ച്.എം, ജി.എൽ.പി.എസ്, കടയ്‌ക്കോട്), ബൈജു (വി.എച്ച്.എസ്.എ.എസ്, മഞ്ഞപ്പാറ). മരുമക്കൾ: മധുകുമാർ, സിന്ധുലി (പി.ഡബ്ല്യുഡി, കോട്ടയം), സൂര്യ.