kumar

കുരീപ്പുഴ വെസ്റ്റ്: പറമ്പിൽ തെക്കതിൽ അക്ഷര നഗർ​ 32 കളിയിലിൽ പരേതരായ ജയറാമിന്റെയും പത്മാവതിയുടെയും മകൻ ജെ.കുമാർ (56, ജയകുമാർ, പുന്നത്തല സഹകരണ ബാങ്ക് ബോർഡ് അംഗം) നിര്യാതനായി. ഭാര്യ: ലത. മക്കൾ: ഹരിത, ശ്രീ​ഹരി. മ​രു​മകൻ: നി​തിൻ. സഞ്ച​യ​നം 7ന്.