കൊല്ലം: മുഖത്തല തൊടിയിൽ മേലതിൽ പരേതനായ എം.രവീന്ദ്രന്റെ ഭാര്യ കെ.കനകമ്മ (76) നിര്യാതയായി. മക്കൾ: ആർ.ഉദയൻ, ആർ.മഞ്ചു, ആർ.മനോജ്. മരുമക്കൾ: ആർ.ഷീജ, എസ്.രവി, എസ്.സീമ. സഞ്ചയനം 6ന് വൈകിട്ട് 4ന്. ഇതരചടങ്ങുകൾ 7ന് രാവിലെ 8ന്.