കൊല്ലം: പള്ളിക്കൽ കൈതോട് വെള്ളരിയിൽ കൊടിയിൽ ഇബ്രാഹിംകുഞ്ഞ് മൗലവിയുടെ ഭാര്യ സുലൈഖ ബീവി (65) നിര്യാതയായി. മക്കൾ: ലിന, സിന, നസിലിൻ. മരുമക്കൾ: റഹിം (സൗദി), നസീം അബ്ദുൾ കരീം (എയർപോർട്ട്, തിരുവനന്തപുരം), യാസർ (ഡി.ഡി ഓഫീസ്, കൊല്ലം).