കുന്നത്തൂർ: ഐവർകാല കിഴക്ക് രജനി സദനത്തിൽ രാഘവൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: വത്സല. മക്കൾ: രജനി, രഞ്ജിനി. മരുമകൻ: പ്രദീപ്.