കോട്ടാത്തല: മുളമൂട്ടിൽ പടിഞ്ഞാറ്റതിൽ ഭാരതി (88) നിര്യാതയായി. സംസ്കാരം ഇന്ന് 10ന്. മക്കൾ: സുമംഗല, രാജലക്ഷ്മി, പരേതയായ ഗീത. മരുമക്കൾ: ബാലചന്ദ്രൻ, സുഭാഷ്. സഞ്ചയനം 7ന് രാവിലെ 8ന്.