പത്തനാപുരം: പൂങ്കുളഞ്ഞി ഇലഞ്ഞിക്കോട്ട് പുത്തൻവീട്ടിൽ പരേതനായ വാസുവിന്റെ ഭാര്യ സരോജിനി (90) നിര്യാതയായി. മക്കൾ: കമലമ്മ, ശ്രീധരൻ, സരസമ്മ, ലളിത, രമണി. മരുമക്കൾ: വാസു, പ്രസന്ന, നാരായണൻ, ശശിധരൻ, പ്രശാന്തൻ. സഞ്ചയനം 8ന് രാവിലെ 7.30ന്.