കൊല്ലം ലോക്‌സഭ എൻ.ഡി.എ. സ്ഥാനാർത്ഥി ജി.കൃഷ്ണകുമാർ ജില്ലാ വരണാധികാരി കൂടിയായ കളക്ടർ എൻ. ദേവിദാസ് മുൻപാകെ നാമനിർദേശപത്രിക സമർപ്പിക്കുന്നു. ബി.ജെ.പി. ദക്ഷിണമേഖലാ പ്രസിഡന്റ് കെ.സോമൻ, ബി.ജെ.പി. ജില്ലാ സെക്രട്ടറി ബി.ബി.ഗോപാകുമാർ, ഭാര്യ സിന്ധുകൃഷ്ണ, മകൾ ദിയാ കൃഷ്ണ തുടങ്ങിയവർ സമീപം.
കൊല്ലം ലോക്‌സഭ എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാർ ജില്ലാ വരണാധികാരി കൂടിയായ കളക്ടർ എൻ. ദേവിദാസ് മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിക്കുന്നു. ബി.ജെ.പി ദക്ഷിണമേഖലാ പ്രസിഡന്റ് കെ.സോമൻ, ജില്ലാ സെക്രട്ടറി ബി.ബി.ഗോപാകുമാർ, ഭാര്യ സിന്ധുകൃഷ്ണ, മകൾ ദിയ കൃഷ്ണ തുടങ്ങിയവർ സമീപം