ചവറ: തേവലക്കര പടപ്പനാൽ റോസ് ഡെയിലിൽ നെൽസൺ (73, സി.പി.എം പടപ്പനിൽ മുൻ ബ്രാഞ്ച് സെക്രട്ടറി) നിര്യാതനായി. ഭാര്യ: മേബിൾ. മക്കൾ: റോയി, റോസി.