
കൊട്ടാരക്കര: വടക്കേ ആലുംമൂട് മുസ്ലിം സ്ട്രീറ്റിൽ അനു മൻസിലിൽ നൂഹുകണ്ണ് (80, റിട്ട. ഫോറസ്റ്റ് സൂപ്രണ്ട്) നിര്യാതനായി. ഭാര്യ: പരേതയായ ബീവി ജാൻ. മക്കൾ: ഡോ. അൻസാരി (കണ്ണൂർ മെഡിക്കൽ കോളേജ്), നാസർ (ഫാത്തിമ മെഡിക്കൽസ്). മരുമക്കൾ: സനം ( എ.ജെ കോളേജ്, തോന്നയ്ക്കൽ), അൻസിയ (ഫാത്തിമ മെഡിക്കൽസ്).