rajan-pillai

ഓച്ചിറ: പായിക്കുഴി നാരായണമംഗലത്ത് (എസ്.ആർ.കെ) രാജൻപിള്ള (70) നിര്യാതനായി. ഭാര്യ: രമ. മക്കൾ: ജയകൃഷ്ണൻ, അനന്തകൃഷ്ണൻ. മരുമക്കൾ: ഹിമ, സോനു. സഞ്ചയനം 11ന് രാവിലെ 8ന്.