കൊട്ടാരക്കര: വാളകം മോഹനവിലാസത്തിൽ മോഹനൻ ആചാരി (67)നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ഗീതമോഹനൻ. മക്കൾ: മനോജ് മോഹനൻ, അനു മോഹനൻ. മരുമക്കൾ: നിഷ മനോജ്, രമേശ് കുമാർ.