
കൊട്ടാരക്കര: തലവൂർ പാണ്ടിത്തിട്ട അനു ഭവനിൽ രാജു ഡാനിയൽ (70) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പാണ്ടിത്തിട്ട സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ള സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ രാജു. മക്കൾ: ആൻസി രാജു (യു.കെ), ആശ രാജു (അദ്ധ്യാപിക), അനു രാജു (ആർമി). മരുമക്കൾ: അലക്സ് കുട്ടി (സബ് ഇൻസ്പെക്ടർ, കേരള പൊലീസ്), സായിൻ.കെ.കോശി (ആർമി), റീന രാജു.