
പരവൂർ: ഒഴുകുപാറ പുന്നമുക്ക് ആർ.കെ ഭവനിൽ കൈന്തൻ ചെട്ടിയാർ (94) നിര്യാതനായി. ഭാര്യ: പരേതയായ ബേബിഅമ്മാൾ. മക്കൾ: പരേതനായ വേലപ്പൻ, വസന്ത, ജയകുമാരി, സേതു. മരുമക്കൾ: ജനാർദ്ദനൻ, രഘുനാഥൻ, പരേതനായ നടരാജൻ. മരണാനന്തകർമ്മങ്ങൾ 11ന് രാവിലെ 9.30ന്.