
കരുനാഗപ്പള്ളി: ചെറിയഴീക്കൽ നടയിശേരിൽ പരേതനായ കൃഷ്ണന്റെ ഭാര്യ പുഷ്പവല്ലി (94) നിര്യാതയായി. മക്കൾ: രാജീവൻ, സജീവൻ, സജിപാലൻ, പരേതനായ ശിശുപാലൻ, കൃഷ്ണ, പശുപാലൻ. മരുമക്കൾ: പ്രമീള, സരസ്വതി, സിനി, ഗീത, പാപ്പച്ചൻ, പ്രഹജ. മരണാനന്തര കർമ്മങ്ങൾ 18ന് രാവിലെ 10ന്.