
ചാത്തന്നൂർ: താഴം ബ്ലോക്ക് ഓഫീസിന് സമീപം പാർവതി ഭവനിൽ പരേതനായ എൻ.ഹരിദാസന്റെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ പി.എൻ.ഗോമതി (82) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: അജയകുമാർ (റിട്ട. അദ്ധ്യാപകൻ), സതീഷ് ചന്ദ്രൻ (തച്ചർ സർവീസ് സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി), അനിത (റിട്ട. അദ്ധ്യാപിക). മരുമക്കൾ: എസ്.ഗീത, ടി.അജിത, ജി.അശോക് കുമാർ (റിട്ട. അദ്ധ്യാപകൻ).