maniyamma-65

ഓച്ചിറ: തഴവ കുതിരപ്പന്തി എസ്.എൻ വിലാ​സ​ത്തിൽ പരേതനായ പാറായി കുഞ്ഞു​പി​ള്ള​യു​ടെ​യും ​രാ​ജ​മ്മ​യു​ടെയും മ​കളും കൊറ്റംപള്ളി പാട്ടത്തിൽ ജംഗ്ഷന് സമീപം കളരിയിൽ തെക്ക​തിൽ കെ.ആ​ന​ന്ദ​ന്റെ ഭാ​ര്യമായ ആർ.മണിഅമ്മ (65) നി​ര്യാ​ത​യായി. സംസ്‌കാരം പിന്നീ​ട്. മക്കൾ: ​അനീഷ്​ ആനന്ദ് (ഇന്ത്യൻ ആർമി, പഞ്ചാബ് ), ആശ. മരുമക്കൾ: ​ആര്യ, വൈ.പ്രവീൺ (ഇന്ത്യൻ ആർമി, ജാർഖ​ണ്ഡ്).