താഴത്തുകുളക്കട: അമ്പലത്തുംവടക്കേതിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ ദേവകിഅമ്മ (86) നിര്യാതയായി. മക്കൾ: വത്സലാകുമാരി, വസന്തകുമാരി. മരുമക്കൾ: പരേതനായ ഗംഗാധരൻനായർ, വിജയൻ നായർ. സഞ്ചയനം 7ന് രാവിലെ 8ന്.