gopalakrishna-achari-76

ശാസ്താംകോട്ട: വേങ്ങ പ്രദീപ് ഭവനിൽ ഗോപാലകൃഷ്ണൻ ആചാരി (76) നിര്യാതനായി. മക്കൾ: പ്രമോദ്, ജയശ്രീ, പ്രദീപ്. മരുമക്കൾ: സന്ധ്യ, സ​ത്യൻ. സഞ്ച​യനം 7ന് രാവിലെ 8ന്.