
പുന്തലത്താഴം: ഉല്ലാസ് നഗർ 101 എ പ്രസാദത്തിൽ (ശങ്കരവിലാസം) പരേതനായ കെ.ശിവശങ്കരപിള്ളയുടെ ഭാര്യ സി.സുമതി അമ്മ (89) നിര്യാതയായി. സംസ്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ. മക്കൾ: സതിഅമ്മ, ശിവപ്രസാദൻ (റിട്ട. ഡെപ്യൂട്ടി തഹസീൽദാർ). മരുമക്കൾ: എ.ശിവൻ പിള്ള (റിട്ട. വാട്ടർ അതോറിറ്റി), എം.ജി.തീർത്ഥ (സെക്ഷൻ ഓഫീസർ, സെക്രട്ടേറിയേറ്റ്, ധനകാര്യ വകുപ്പ്).