abdul-latheef-83

കരിക്കോ​ട്: ഷാ മൻസിലിൽ അബ്ദുൽ ലത്തീഫ് (83) നി​ര്യാ​ത​നാ​യി. കബറട​ക്കം ഇന്ന് രാവിലെ 9.30ന് സിയാറത്തുമൂട് ജുമാ മസ്ജി​ദ് കബർ സ്ഥാനിൽ. ഭാര്യ: ആ​ബിദ​ ബീവി. മക്കൾ: മുംതാസ്, ഇമാംഷ (ലോട്ടറി ഡിപ്പാർട്ട്മെന്റ്), നാദിർഷ. മരു​മക്കൾ: പരേതനായ നൂറു​ദ്ദീൻ, ഷൈമ, റാ​ഷിദ.