വടക്കുംതല: വെറ്റമുക്ക് വാർഡിൽ കൊച്ചുതച്ചനഴികത്ത് വീട്ടിൽ ബാബു നായർ (60) നിര്യാതനായി. ഭാര്യ: ലീലാമണിഅമ്മ. മക്കൾ: അതുൽ, അനന്തു, അതുല്യ. സഞ്ചയനം 11ന് രാവിലെ 8ന്.