k

ചാത്തന്നൂർ: ഉളിയനാട് കുന്നുവിളയിൽ എ.ജോർജ്കുട്ടി (75, മുൻ ഗവ. കോൺട്രാക്ടർ) നിര്യാതനായി. ഭാര്യ: ബേബിക്കുട്ടി. മക്കൾ: അൻസി, ബിൻസി (എൻ.എസ് ഹോസ്പിറ്റൽ), ജിൻസി (വനിത ശിശു വികസന വകുപ്പ്). മരുമക്കൾ: ജോസ്, ബിനു, ഷിബു.