ccc
യു.ഡി.എഫ് വടക്കുംതല ഇലക്ഷൻ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ നിർവഹിക്കുന്നു

പന്മന: യു.ഡി.എഫ് വടക്കുംതല ഇലക്ഷൻ കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനം ആർ.എസ്.പി സെക്രട്ടറി ഷിബു ബേബി ജോൺ നിർവഹിച്ചു. മണ്ഡലം ചെയർപേഴ്സൺ നിഷ സുനീഷ് അദ്ധ്യക്ഷനായി. എം.എ സാലി, പൊന്മന നിഷാന്ത്, സക്കീർ ഹുസൈൻ, അനിൽകുമാർ , ബഷീർ കുഞ്ഞ്, ജോർജ് ചാക്കോ, നൈസാം കണ്ണമത് മനോജ് മോൻ, മലയിൽ സമദ്, ബാബുനാഥ്, നവാസ് അസ്‌ലം എന്നിവർ സംസാരിച്ചു.