
കൊല്ലം ലോക്‌സഭ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രൻ ജില്ലാ വരണാധികാരി കൂടിയായ കളക്ടർ എൻ. ദേവിദാസ് മുൻപാകെ നാമനിർദേശപത്രിക സമർപ്പിക്കുന്നു. കെ.പി.സി.സി. ജനറൽ സെക്രട്ടറി എം.എം. നസീർ, മുതിർന്ന ആർ.എസ്.പി. നേതാവ് എ.എ. അസീസ്, ആർ.എസ്.പി. സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ, കെ.പി.സി.സി.രാഷ്ട്രീയകാര്യസമിതി അംഗം ബിന്ദു കൃഷ്ണ തുടങ്ങിയവർ സമീപം.