santha

തട്ടാമല: കൂട്ടിക്കട പീടികമുക്ക് എസ് പ്ലസ് എസ് ഭവനിൽ പരേതനായ വി.സുഗതന്റെ ഭാര്യ ഡി.ശാന്ത (78) നിര്യാതയായി. സംസ്‍കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: സുനിൽ (ബഹ്റിൻ), ഷാജ് (കെനിയ), ഡോ. ഷാരിജ (പ്രൊഫസർ, ഫോറൻസിക് മെഡിസിൻ, ഗവ. മെഡിക്കൽ കോളേജ്, ആലപ്പുഴ). മരുമക്കൾ: എസ്.ബിന്ദു, യു.സുബിഷ, ഡോ. ആർ.ജയപ്രകാശ് (പ്രൊഫസർ, പീഡിയാട്രിക് മെഡിസിൻ, ഗവ. മെഡിക്കൽ കോളേജ്, തിരുവനന്തപുരം).