latheef

കൊല്ലം: കരിക്കോട് ഷാ മൻസിലിൽ അബ്ദുൽ ലത്തീഫ് (83) നിര്യാതനായി. ഭാര്യ: ആബിദബീവി. മക്കൾ: മുംതാസ്, ഇമാംഷ (ലോട്ടറി ഡിപ്പാർട്ട്മെന്റ്), നദിർഷ. മരുമക്കൾ: പരേതനായ നൂറുദ്ദീൻ, ഷൈമ, റാഷിദ.