james-mathew-50

പുന​ലൂർ: ഹൈസ്‌കൂൾ വാർഡിൽ തർമ്മശേരി ജയിംസ് മാത്യു (51) നി​ര്യാ​ത​നായി. സംസ്‌കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2:30ന് നെല്ലിപ്പള്ളി തിരുഹൃദയ പ​ള്ളി സെ​മി​ത്തേ​രി​യിൽ. ഭാ​ര്യ: സു​മ (യു.കെ). മക്കൾ: ഷെറിൻ (ബി ടെക് വിദ്യാർത്ഥിനി, സെന്റ് ജോസഫ് എൻജിനിയറിംഗ് കോളേജ്, പാലാ, ഏബൽ (വിദ്യാർത്ഥി, നവോദയ, കൊട്ടാ​രക്ക​ര).