കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രന്റെ 'വികസനരേഖ' പ്രതിപക്ഷനേതാവ് വി.ഡി.സതീശനും യു.ഡി.എഫ് നേതാക്കളും ചേർന്ന് പ്രകാശനം ചെയ്യുന്നു