sudharmma-62

തൃ​ക്ക​ട​വൂർ: ക​ടവൂർ മു​ട്ട​ത്തുമൂല കൈ​ലാ​സ​മം​ഗ​ലത്ത് ബാ​ബു​വിന്റെ (വെ​ങ്കേ​രയിൽ ബാ​ബൂ​സ് സൈ​ക്കിൾ വർ​ക്ക്​ഷാപ്പ്) ഭാര്യ: സു​ധർ​മ്മ (62) നി​ര്യാ​ത​യായി. മ​ക്കൾ: ര​തീഷ്, ര​ജി​ത, രാജു. മ​രു​മക്കൾ: ക​വി​ത, ബിജു, മീനു.