കിഴക്കേകല്ലട: ചിറ്റുമല കിഴക്ക് അഭിലാഷ് ഭവനിൽ (വിളമ്പുവിള) സുന്ദരേശൻ (72) നിര്യാതനായി. ഭാര്യ: കലാവതി. മക്കൾ: അഭിലാഷ്, അഖിലാഷ്, ആദർശ്, അലീന. മരുമക്കൾ: സംജിത, ഉമേഷ് രാജ്, അഖില. സഞ്ചയനം 8ന് രാവിലെ 8ന്.