അസ്തമിക്കാത്ത അദ്ധ്വാനം... മത്സ്യബന്ധനത്തിന് കടലിൽ പോകുന്നതിന് മുമ്പ് വലയിലെ അവസാനവട്ട പണികൾ പൂർത്തിയാക്കുന്ന മത്സ്യത്തൊഴിലാളികൾ. കൊല്ലം ബീച്ചിൽ നിന്നുള്ള ദൃശ്യം
ഫോട്ടോ: അക്ഷയ് സഞ്ജീവ്