
കൊടുവിള: പുളിവിള പുത്തൻ വീട്ടിൽ പരേതനായ ആന്റണിയുടെ ഭാര്യ ഗ്രേസി ആന്റണി (83) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് കൊടുവിള സെന്റ് ഫ്രാൻസിസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: രാജു, ഡയസ് (ഐ.എച്ച്.ആർ.ഡി), ജിജി, ലാൽ (ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ്), രാജേഷ് (കെ.എസ്.ഇ.ബി.എൽ). മരുമക്കൾ: സുഷമ, ആശ, പരേതനായ സൈമൺ, ശുഭ, നിർമ്മലദാസ് (കെ.എസ്.ഇ.ബി.എൽ).