മയ്യനാട്: കേരളത്തിലും മറുനാടുകളിലും പ്രവർത്തിക്കുന്ന ഹീൽ വിത്ത് നേച്ചർ സംഘടനയുടെയും ഡോ.പ്രസാദ് വെൽനെസ് ഹബ്ബി​ന്റെയും മുഖ്യ പ്രചാരകനായ ഡോ.എം.വി. പ്രസാദ് നയിക്കുന്ന ജീവിത ശൈലി രോഗ നിവാരണ പ്രതിരോധ പഠന ക്ലാസ് 8 ന് വൈകിട്ട് 4 ന് എൽ.ആർ.സി ഗ്രന്ഥശാല ഹാളിൽ നടക്കും.