അഞ്ചൽ: ഇടമുളയ്ക്കൽ പ്ലാവിള വീട്ടിൽ കെ.ജനാർദ്ദനന്റെ ഭാര്യ രാധാമണി (78) നിര്യാതയായി. മക്കൾ: ജെ.ആർ.ജമിനി, ജെ.ആർ.ജനിൽ. മരുമക്കൾ: അനിൽ കുമാർ, രമ്യ ജനിൽ. സഞ്ചയനം 8ന് രാവിലെ 8ന്.