കൊട്ടാരക്കര: ചാന്തൂർ ഓങ്കാരം ഹൗസിൽ ആർ.ചന്ദ്രശേഖരൻ നായർ (68) നിര്യാതനായി. ഭാര്യ: സരള ചന്ദ്രശേഖരൻ. മക്കൾ: സിമി ചന്ദ്രശേഖരൻ, ശ്രുതി ചന്ദ്രശേഖരൻ. മരുമക്കൾ: ശ്രീകാന്ത്, ദീപേഷ്. സഞ്ചയനം 11ന് രാവിലെ 7.30ന്.